മദ്യ വിമുക്ത കേരളം സാംസ്‌കാരിക കേരളത്തിന്റെ മുഖ മുദ്ര.
1991
ഇല്‍ ആന്റണി മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യ
നിരോധന നിയമം പാസ്സായതാണ്. എന്നാല്‍ പിന്നീടു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍
അതിനെ അട്ടിമറിച്ചു. കേരളത്തില്‍ ധാരാളം മദ്യം ഒഴുക്കി സാധാരണക്കാരന്റെ
കരളും ഹൃദയവും കത്തിചിട്ടാനെങ്കിലും സ്വന്തം പോക്കറ്റ് വീര്‍പ്പിച്ചു.
എന്നാല്‍ ഈ അട്ടിമറിക്ക് പിന്നില്‍ എല്‍ ഡി എഫ് ആണെന്നെന്നു
വിചാരിച്ചവര്‍ വിഡ്ഢികള്‍. അന്തോണിയുടെ പാര്‍ട്ടിയായ കേരള പ്രദേശ്
കോണ്‍ഗ്രസ് പാര്‍ടി തന്നെ അതിനെ അട്ടിമറിക്കുവാന്‍ കൂട്ട് നിന്ന് എന്ന്
വേണം കരുതാന്‍. അതിനു വേണ്ട തെളിവാണ് കേരളത്തിലെ കള്ള് വ്യവസയാസതിനെ
അനുകൂലിച്ചു കൊണ്ട് രമേശ് ചെന്നിത്തല വന്നിരിക്കുന്നത്. കേരളത്തിലെ കള്ള്
കച്ചവടം പ്രായോഗികമല്ല എന്നാ ശ്രീ രമേഷിന്റെ ജല്പന്നം ഒരു
തമാശയായിട്ടേ എന്നെ പോലുള്ളവര്‍ക്ക് കൈകൊള്ളുവാന്‍ പറ്റൂ. കേരളത്തിലെ
എല്ലാ ആള്‍ക്കാരും കള്ളുകുടിയന്മാരല്ല. മാത്രവുമല്ല ഈ കള്ള് കുടിയന്മാരുടെ
വീടുകളിലെ കഷ്ടപാട് ഒരിക്കലും രമേഷിനെ പോലുള്ളവര്‍ മനസിലാക്കുകയില്ല.
കാരണം ഫൈവ് സ്റ്റാര്‍ ഹോട്ടെലുകളില്‍ ഇരുന്നു കള്ള് കുടിക്കുന്ന ശ്രീ
രമേശിനെ പോലുള്ളവര്‍ ഒരിക്കലും സാധാരനകാരന്റെ വീട്ടിലെ അടുപ്പ് പുകയുമോ
എന്ന് നോക്കാറില്ല. കേരളത്തിലെ മദ്യ നിരോധന നിയമം അട്ടിമറിച്ച രമേശിനെ
പോലുള്ളവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ല.
സഖാവ് അച്യുതാനന്തനോട് ഒന്ന് ചോദിച്ചോട്ടെ . കേരളത്തിലെ കള്ള് കച്ചവടം നിര്‍ത്തിയാല്‍ ആയിരകണക്കിന് തൊഴിലാളികള്‍ പട്ടിണിയിലാകും എന്ന് വിലപിക്കുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഈ കള്ള് കാരണം തെരുവിലായ പതിനായിരകണക്കിന് ചെറുപ്പകാരായ ഭാര്യമാരെ കണ്ടില്ല എന്ന് നടികുന്നത്. ലക്ഷ കണക്കിന് കുഞ്ഞുങ്ങളും യുവ ജനങ്ങളും ഈ കള്ള് കാരണം നല്ല വിദ്യാഭ്യാസം കിട്ടാതെ ജീവിതം തെരുവില്‍ വലിച്ചെറിയ പെടുന്നു . എത്രയോ പ്രായമായ മാതാ പിതാക്കന്മാര്‍ സ്വന്തം കുടുംബത്തില്‍ വയസുകാലത്ത് പോലും സമാധാനമായി കിടന്നുറങ്ങാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നു. എത്രയെത്ര കുടുംബഗ്ങ്ങളാണ് ഈ കള്ള് കാരണം പാകം ചെയ്തു വച്ച ആഹാരം പോലും കഴിക്കാനാകാതെ വീര്‍പ്പുമുട്ടി കഴിയുന്നത്. ഇതൊന്നും താങ്കള്‍ എന്താണ് കാണാത്തത്.
സഖാവെ ഈ വിഷ കള്ള് കച്ചവടം നിര്‍ത്തിയാല്‍ ഒരിക്കലും തൊഴിലാളികള്‍ പട്ടിണി കിടക്കത്തില്ല, കിടക്കേണ്ടി വരില്ല. സ്വയം അദ്വാനിച്ചു ജീവിക്കുവാനുള്ള മനസുണ്ടയിരുന്നാല്‍ മാത്രം മതി. ആയിര കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിതു ജീവിക്കുന്നു. ആ സ്ഥലത്ത് എന്ത് കൊണ്ട് ഈ തൊഴിലാളികളെ കൊണ്ട് പണിയിച്ചു കൂടാ. ശരീരം അനങ്ങി പണിയുമ്പോള്‍ അവര്‍ക്ക് കൊടി പിടിക്കാനും ശരണം വിളിക്കാനും കണ്ടവന്റെ പള്ളക്ക് കത്തി വയ്ക്കാനും സമയം കിട്ടില്ല എന്ന് വിചാരിച്ചിട്ടാണോ താങ്കളുടെ വേവലാതി.
മദ്യ നിരോധനതിനായി ഡി വൈ എഫ് ഐ മുന്‍പോട്ടു വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ് . യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഡി വൈ എഫ് ഐ യും യൂത്ത് കോണ്‍ഗ്രസ്സും വിചാരിച്ചാല്‍ മദ്യ വില്പന തടയാനാകും.
മദ്യ നിരോധനമെന്ന ആവശ്യവുമായി മുന്‍പോട്ടു വന്നിരിക്കുന്ന മുസ്ലിം ലീഗിനെ മറ്റു പാര്‍ട്ടികള്‍ പിന്തുണക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെ എതിര്‍ത്ത് കള്ള് കച്ചവട കാര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള ത്വര അല്ല വേണ്ടത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണം. അല്ലാതെ കള്ള് വ്യവസായികളുടെ പിണിയാളുകള്‍ ആകരുത്.
ശ്രീ രമേശിന്റെയും സഖാവ് വി എസ് അച്ചുതന്തന്റെയും ഈ കാര്യത്തിലുള്ള നിലപാട് അത്യന്തം പ്രതിഷേതര്ഹമാണ്, നിന്ദ്യമാണ്.
വിഷ കള്ള് വിറ്റു കുറച്ചു കുടുംബങ്ങള്‍ ധനികരാകുമ്പോള്‍ ഈ വിഷ കള്ള് കുടിച്ചു ജീവിതം നശിപ്പിക്കുന്ന , നശിക്കുന്ന കുടുംബങ്ങളെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ എങ്ങനെ കഴിയുന്നു ഈ രാഷ്ട്രീയകാര്‍ക്ക്.